കഥകൾ
Read more »
മറ്റൊരു നാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരേ സെല്ലിലെ കുമാരേട്ടനോട് നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. അതുകേട്ടപ്പോൾ ആ മനുഷ്യൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലായെന്ന് അറിയാത്ത വിവരദോഷിയെന്നും എന്നെ വിളിച്ചു
കഥ : ദേഷ്യം രചന : ശ്രീജിത്ത് ഇരവിൽ ദേഷ്യം വരുമ്പോൾ കൈയ്യിൽ കിട്ടുന്നതെടുത്ത് എങ്ങോട്ടേക്കെങ്കിലും എറിയുമെന്നത് ഒഴിച…